HomeKerala ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു. Jowan Madhumala October 29, 2020 0 ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.