ഇന്ന് ആലപ്പുഴ ജില്ലയിൽ 790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


*ഇതേവരെ രോഗം ബാധിച്ച വരുടെ എണ്ണം 30000 കടന്നു*

ഇന്ന് രോഗം ബാധിച്ചവരിൽ 4 പേർ വിദേശത്തു നിന്നും 57 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്

717പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

12 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല

ജില്ലയിൽ ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 30696 ആയി

366 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആകെ 22449 പേർ രോഗ മുക്തരായി

8264 പേർ ചികിത്സയിൽ ഉണ്ട്
Previous Post Next Post