തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് പിസി ജോർജ്

.


നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണം എന്നും പി സി ജോർജ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്  ബാധ  കേരളത്തിൽ ആണ് എന്നിരിക്കെ തെരഞ്ഞെടുപ്പ് നടത്തിയാൽ കോവിഡ് വ്യാപനം കൂടുമെന്ന് പി സി ജോർജ് പറഞ്ഞു.
Previous Post Next Post