കൊല്ലത്ത് ഇന്നലെ കായലിൽ ചാടി ആത്മഹത്യയുടെ യുവതിയുടെ ഭർത്താവും ജീവനൊടുക്കി

 കുണ്ടറ വെള്ളിമൺ സ്വദേശി ഷൈജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു.
കുണ്ടറയ്ക്ക് സമീപമുള്ള കായലിൽ ഇന്നലെയാണ് ഷൈജുവിൻ്റെ ഭാര്യ പെരിനാട് സ്വദേശി രാഖി, മൂന്നു വയസുള്ള കുഞ്ഞുമായി ചാടിയത്.
രാവിലെ തന്നെ രാഖിയുടെ  മൃതദേഹം കണ്ടെത്തി. പിന്നാലെ മകൻ ആദിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
ദാമ്പത്യ പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യക്ക് കാരണം.
Previous Post Next Post