HomeKerala ഫയർഫോഴ്സ് ജീവനക്കാരൻ മുങ്ങി മരിച്ചു Guruji October 22, 2020 0 പത്തനംതിട്ട പെരുനാട്ടിൽ പമ്പയിൽ ഒഴുക്കിൽപെട്ട ആൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയർഫോഴ്സ് ജീവനക്കാരൻ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ശരത് ആണ് മരിച്ചത്