കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചുവെന്ന വാർത്ത കേന്ദ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നിഷേധിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ

തിരു.: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചുവെന്ന വാർത്ത കേന്ദ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നിഷേധിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ. ഓണക്കാലത്ത നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവ സമയത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂർവം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
أحدث أقدم