മനസാക്ഷിയും മനസാക്ഷി സൂക്ഷിപ്പുകാരനും ഇ.ഡിയുടെ കസ്റ്റഡിയിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

 



പാലക്കാട്: മുന് പ്രിന്‌സിപ്പല് സെക്രട്ടറി ശിവശങ്കര് അറസ്റ്റിലായതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. മനസും മനസാക്ഷിയും മനസാക്ഷി സൂക്ഷിപ്പുകാരനും ഇ.ഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലാകാന് കാരണം മനസാക്ഷി നിയമത്തിന് അതീതമായി പ്രതിഷ്ഠിച്ചത് കൊണ്ടാണ്. ഇനി എന്തെങ്കിലും? എന്നാണ് ശോഭാ സുരേന്ദ്രന് ഫേസ്ബുക്കില് കുറിച്ചത്.

നിയമത്തിന് അതീതമായി മനസാക്ഷിയെ പ്രതിഷ്ഠിക്കാന് ഈ സര്ക്കാര് തയാറായില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനൊപ്പമാണ് ശോഭാ സുരേന്ദ്രന്റെ കമന്റ്.






أحدث أقدم