പാമ്പാടി: പാമ്പാടി കാളചന്തയിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു അംഗമായിരുന്ന സികെ രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു സിഐടിയു ദേശീയ കൗൺസിൽ അംഗം അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു.യൂണിറ്റ് കൺവീനർ പ്രസന്നൻ അധ്യക്ഷനായി സിഐടിയു ഏരിയ പ്രസിഡണ്ട് ഇഎസ് സാബു സിപിഐഎം പാമ്പാടി ലോക്കൽ സെക്രട്ടറി വി എം പ്രദീപ് സിഐടിയു പഞ്ചായത്ത് സെക്രട്ടറി പിവി അനീഷ് ,സന്തോഷ് എന്നിവർ സംസാരിച്ചു.
പാമ്പാടി കാളചന്തയിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു അംഗമായിരുന്ന സികെ രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു
ജോവാൻ മധുമല
0
Tags
Pampady News