പാമ്പാടിയിലെ പൂർവ്വ വിദ്യാർത്ഥികൾ ആഭിനന്ദിച്ചു

'



പാമ്പാടി : വെള്ളൂർ ടെക്കനിക്കൽ  സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , ഇപ്പോൾ കാഞ്ഞിരപ്പള്ളി പോലീസ് സീനിയർ  സിവിൽ പോലീസ് ആഫീസറുമായ വിജരാജ് ആർ  
സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ പോലീസ് സേന മെഡലിനു അർഹനായി 

കോട്ടയം വാഴൂർ ഇളപ്പുങ്കൽ സ്വദേശിയാണ് വിജയരാജ് 1992' - 1995 ബാച്ചിലാണ് വിജയരാജ്  ടെക്കനിക്കൽ സ്ക്കൂൾ പഠനം പൂർത്തിയാക്കിയത് സഹപാഠികളായ മണർകാട് ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ്   റെജി Mഫിലീപ്പോസ് ,   മജീഷ്യൻ ജോവാൻ മധുമല കുരുവിള , ജോഷ്യാ , അനിൽകുമാർ ,സിനു ഈപ്പൻ തുടങ്ങിയവർ ആശംസകളും ,അനുമോദനങ്ങളും അറിയിച്ചു
Previous Post Next Post