സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും നാളെ ( 05.11.2020) അവധി


തിരുവനന്തപുരം:2020 നവംബർ മാസത്തെ റേഷൻ വിതരണം 06.11.2020 മുതൽ ആരംഭിക്കുന്നതാണ്. ആയതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾക്കായി നാളെ (05.11.2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി അനുവദിച്ച് ഉത്തരവായി.

Previous Post Next Post