ഇടുക്കി ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു




ഇടുക്കി ജില്ലയിൽ 157  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 
കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 
അടിമാലി 3
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 8
ചക്കുപള്ളം 1
ചിന്നക്കനാൽ   1
ഇടവെട്ടി 8
ഏലപ്പാറ 4
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണപുരം 2
 കട്ടപ്പന 10
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 7
മണക്കാട് 5
മറയൂർ 2
മുട്ടം 1
നെടുങ്കണ്ടം 3
പള്ളിവാസൽ 5
പാമ്പാടുംപാറ  6
പീരുമേട് 2
രാജകുമാരി 2
ശാന്തൻപാറ 3
തൊടുപുഴ 21
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 11
ഉപ്പുതറ 3
വണ്ടന്മേട് 1
വണ്ടിപ്പെരിയാർ 17
വണ്ണപ്പുറം 1
വട്ടവട 2
വെള്ളത്തൂവൽ 11
വെള്ളിയാമാറ്റം 1.
     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 27 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വട്ടവട  സ്വദേശിനികൾ  (39,15)
വെള്ളത്തൂവൽ സ്വദേശിനികൾ (22,44)
ഇടവെട്ടി സ്വദേശികൾ (46,49)
ഇടവെട്ടി സ്വദേശിനി (55)
കഞ്ഞിക്കുഴി സ്വദേശി (52)
മുട്ടം സ്വദേശി (42)
തൊടുപുഴ കുന്നം സ്വദേശി (43)
തൊടുപുഴ സ്വദേശികൾ (61,53,27,18)
തൊടുപുഴ കാളിയാർ സ്വദേശി (53)…
أحدث أقدم