ഇടുക്കി ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 14
അറക്കുളം 2
ബൈസൺവാലി 4
ചക്കുപള്ളം 1
ചിന്നക്കനാൽ 12
ദേവികുളം 1
ഇടവെട്ടി 7
ഏലപ്പാറ 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 2
കരിമണ്ണൂർ 13
കരിങ്കുന്നം 3
കരുണപുരം 5
കട്ടപ്പന 4
കോടിക്കുളം 2
കുടയത്തൂർ 3
കുമാരമംഗലം 2
കുമളി 3
മണക്കാട് 4
മറയൂർ 3
മുട്ടം 4
നെടുങ്കണ്ടം 10
പള്ളിവാസൽ 3
പാമ്പാടുംപാറ 3
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 2
രാജാക്കാട് 2
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 47
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 3
വണ്ടന്മേട് 2
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 2
വാത്തികുടി 5
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമാറ്റം 10.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശി (31)
വെള്ളത്തൂവൽ സ്വദേശികൾ (53,28)
കഞ്ഞിക്കുഴി സ്വദേശി (49)
കുടയത്തൂർ സ്വദേശിനികൾ (36,38)
കുടയത്തൂർ സ്വദേശി (25)
വാഴത്തോപ്പ് പാറേമാവ് സ്വദേശി (48)
വെള്ളിയാമറ്റം…