ഇടുക്കി ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.



ഇടുക്കി ജില്ലയിൽ 60 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 
രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,
അടിമാലി 6
ആലക്കോട് 5
ദേവികുളം 2
ഇടവെട്ടി 2
കരിമണ്ണൂർ 2
കരിങ്കുന്നം 2
കരുണാപുരം 2
കൊന്നത്തടി 2
കുമാരമംഗലം 3
മണക്കാട് 1
മൂന്നാർ  3
പള്ളിവാസൽ   1
പെരുവന്താനം 1
തൊടുപുഴ 16
വെള്ളത്തൂവൽ 5
വെള്ളിയാമറ്റാം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5
 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം മന്നാംങ്കണ്ടം സ്വദേശിനി (29)
കുമാരമംഗലം ഏഴാല്ലൂർ സ്വദേശി (60)
തൊടുപുഴ സ്വദേശികൾ (65,60)
തൊടുപുഴ വഴിത്തല സ്വദേശി (49)
    മറ്റു സംസ്ഥാനത്ത്  നിന്നെത്തിയ  രണ്ടു  പേർക്കും  ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Previous Post Next Post