ത​ദ്ദേ​ശ തെരഞ്ഞെ​ടു​പ്പ് ഡിസംബർ 8, 10, 14 തീയതികളിൽ

 ത




തിരുവനന്തപുരം: കേരളത്തിലെ തദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കും. വോട്ടെണ്ണൽ ഡിസംബർ 16ന്. നവംബർ 12ന് തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ, കാലാവധി പൂർത്തിയാകാത്തതിനാൽ തെരെഞ്ഞെടുപ്പ് ഉണ്ടാകില്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്‌​ക​ര​നാണ്, വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്. മൂന്ന് ഘ​ട്ട​മാ​യി​ട്ടാ​ണ് വോട്ടെടു​പ്പ് ന​ട​ത്തു​ക. 941 ഗ്രാമ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 152 ബ്ലോ​ക്ക് പഞ്ചാ​യ​ത്തു​ക​ള്‍, 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍, 86 മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍, ആ​റ് കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍ എന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്, 21,865 വാർഡുകളിലേക്കാണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ര്‍ 12ന് ​വോ​ട്ടെ​ണ്ണ​ല്‍ നടക്കും.

Previous Post Next Post