കോഴിക്കോട് ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്‌പേര്‍ക്കുമാണ് പോസിറ്റീവായത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 819 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8994 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8995 ആയി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 922 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയ വടകര സ്വദേശിക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് നാദാപുരം സ്വദേശികള്‍ക്കുമാണ് പോസിറ്റീവായത്*
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 20*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
(പന്നിയങ്കര, മാങ്കാവ്, കൊളത്തറ)
അരിക്കുളം - 1
അത്തോളി - 1
കോടഞ്ചേരി - 1
കൊടിത്തൂര്‍ - 1
കൂടരഞ്ഞി - 1
മരുതോങ്കര - 1
നാദാപുരം - 1
ഓമശ്ശേരി - 1
രാമനാട്ടുകര - 1
തലക്കുളത്തൂര്‍ - 1
വാണിമേല്‍ - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ - 306*
(കുതിരവട്ടം, പൊക്കുന്ന്, പാവങ്ങാട്, അരക്കിണര്‍, കല്ലായി, കാരപ്പറമ്പ്,തൊണ്ടയാട്, പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍,
എലത്തൂര്‍, പുതിയാപ്പ,നടുവട്ടം, കാപ്പാട്, എരഞ്ഞിക്കല്‍, മീഞ്ചന്ത,എടക്കാട്, മാനാഞ്ചിറ, വട്ടക്കിണര്‍, കൊളത്തറ, നല്ലളം, മായനാട്,
മലാപ്പറമ്പ്, ആഴ്ചവട്ടം, കണ്ണഞ്ചേരി, മുഖദാര്‍, മൂഴിക്കല്‍,മേരിക്കുന്ന്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വലിയങ്ങാടി,പയ്യാനക്കല്‍,എടക്കാട്, കോയാ റോഡ്, അത്താണിക്കല്‍, ബപ്പൂര്‍,എരഞ്ഞിപ്പാലം, ഡിവിഷന്‍- 4, 15, 25, 26, 28, 32, 35, 38, 43, 46, 55,56, 58, 60, 66, 68, 71, 74, 76, 79,)
രാമനാട്ടുകര - 14
പെരുമണ്ണ - 8
പെരുവയല്‍ - 27
കക്കോടി - 9
ഫറോക്ക് - 23
ഒളവണ്ണ - 79
കുറ്റ്യാടി - 8
മരുതോങ്കര - 14
തിരുവമ്പാടി - 7
വടകര - 29
ചേമഞ്ചേരി - 16
കാവിലൂംപാറ - 19
ചക്കിട്ടപ്പാറ - 5
ചേളന്നൂര്‍ - 6
ചെറുവണ്ണൂര്‍-ആവള - 6
ചെങ്ങോട്ടുകാവ് - 6
കാക്കൂര്‍ - 6
കാരശ്ശേരി - 6
കോടഞ്ചേരി - 7
കൂടരഞ്ഞി - 7
കൊയിലാണ്ടി - 20
മണിയൂര്‍ - 5
മൂടാടി - 11
ഓമശ്ശേരി - 25
പയ്യോളി - 24
*പുതുപ്പാടി - 7*
ഉളേള്യരി - 13
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)
വടകര - 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടുവളളി - 1 (ആരോഗ്യപ്രവര്‍ത്തകന്‍).