ആയില്യംപൂജയും നൂറുംപാലും

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമീക്ഷേത്രം തുലാമാസ ആയില്യംപൂജയും നൂറുംപാലും 8/11/2020 ഞായർ രാവിലെ 9 ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉപദേശക സമിതി പ്രസിഡന്റ് സുനിൽകുമാർ വൃന്ദാവൻ, വൈസ് പ്രസിഡന്റ് മധുസൂദനൻ കുന്നുംപുറത്ത്, സെക്രട്ടറി സജി നെല്ലിപ്പുഴ, ഗോകുൽ കൃഷ്ണഗിരി ,വിനീത്, രവീന്ദ്രനാഥ്, ജയചന്ദ്രൻ ,അനന്ദു, ബിനു നായർ ,ശ്രീകുമാർ ,പ്രഭാകുമാർ എന്നിവർ നേതൃത്വം നൽകും
أحدث أقدم