ബിഷപ്പ് കെ പി യോഹന്നാന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്





ബിഷപ്പ് കെ. പി. യോഹന്നാന്റെ വസതിയിലും ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. സംസ്ഥാനത്തിന് പുറത്ത് നിന്നും ഉള്ള ഉദ്യോഗസ്ഥരാണ് പരിശോധന സംഘത്തിലുള്ളത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
أحدث أقدم