ബി​ഡി​ജെ​എ​സ് ത​ര്‍​ക്കം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക്



ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക്. ബി​ഡി​ജെ​എ​സി​നെ ചൊ​ല്ലി​യു​ള്ള സു​ഭാ​ഷ് വാ​സു​വി​ന്‍റ അ​വ​കാ​ശ വാ​ദം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ള്ളി. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ഡി​ജെ​എ​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി.

യ​ഥാ​ർ​ഥ ബി​ഡി​ജെ​എ​സ് ത​ങ്ങ​ളാ​ണെ​ന്ന വാ​ദ​വു​മാ​യി സു​ഭാ​ഷ് വാ​സു​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റേ​യും വാ​ദം കേ​ട്ട ശേ​ഷം തു​ഷാ​ര്‍ വി​ഭാ​ഗ​ത്തി​ന് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റും എ.​ജി. ത​ങ്ക​പ്പ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​ക്കാ​ണ് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.


Previous Post Next Post