പ്രതിക്ഷേധം ശക്തമായതോടെ സർക്കാർ പിൻമാറി



പൊലീസ് നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യന്ത്രി.
 തൽക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടർ തീരുമാനം നിയമസഭയിൽ ചർച്ചക്ക് ശേഷമെന്ന് മുഖ്യമന്ത്രി. 

നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലാണ് തീരുമാനം പിൻവലിക്കാൻ ഇടയാക്കിയത്
Previous Post Next Post