പാമ്പാടി / മാന്തുരുത്തി : ഇന്ന് 12.30 pm ന് മാന്തുരുത്തി കവലയിൽ സ്കൂട്ടർ യാത്രികനെ ലോറിഇടിച്ചു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സ്കൂട്ടർ യാത്രികൻ മരിച്ചു മീനടം സ്വദേശി
കിളിരൂർ പറമ്പിൽ
ജോൺ ജേക്കബ് ( ജെയിംസ് ) ആണ് മരിച്ചത് വൈകിട്ട് 6.30 നോടു കൂടിയാണ് ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്
പാമ്പാടി ഭാഗത്തു നിന്നും വന്ന സ്ക്കൂട്ടറും കങ്ങഴ നിന്ന് വന്ന ലോറി യും തമ്മിൽ ആണ് അപകടം നടന്നത് അവിടെ സ്ഥിരം അപകട മേഖലയാണ് നടന്നുകൊണ്ടിരിക്കുന്നു .
മീനടം സെന്റ് ജോർജ്ജ് ഇടവകാഗം ആണ് മരിച്ച ജോൺ ജേക്കമ്പ്
മീനടം നെടുംപൊയ്കയിലെ ബേക്കറി ഉടമയുമാണ്