യു.എസ്. പ്രസിഡന്റ് ട്രംപോ ബൈഡനോ?




46-ാമത് യു.എസ്. പ്രസിഡന്റ്  ട്രംപോ ബൈഡനോ?
തീപാറുന്ന പ്രചാരണ  പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്.

നവംബർ മൂന്നിന് പുലർച്ചെ തന്നെ എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും.

 തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും.

 ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്.
أحدث أقدم