'
കോട്ടയം : TDEFകോട്ടയം ഗ്രൂപ്പ്എ ക്സിക്യൂട്ടീവ് കമ്മറ്റി ഗ്രൂപ്പ് പ്രസിഡൻ്റ് AV ശങ്കരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടി... മുണ്ടക്കയം ഗ്രൂപ്പിലെ ശാന്തിക്കാരനെ മർദ്ദിച്ചവരെ അറസ്റ്റു ചെയ്യാൻ വൈകുന്നതിൽ TDEFകോട്ടയം ഗ്രൂപ്പ് പ്രതിഷേധിക്കുകയും മുണ്ടക്കയം ഗ്രൂപ്പിന് എല്ലാ പിന്തുണയുമറിയക്കുകയും ചെയ്തു. പാറപ്പാടം ദേവസ്വം സ്റ്റാഫ് സജിത്തിന് സംഘടനയുടെ മെമ്പർഷിപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാർ നൽകി സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി.തുറവൂർ രാജ് കുമാർ, സീ ആർ അനൂപ്.മുരളീകൃഷ്ണൻ. വെന്നിമല ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു...