വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു.






വയനാട് മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയില്‍ ദേവി(54) ആണ് മരിച്ചത്. വോട്ടു ചെയ്തശേഷം പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
Previous Post Next Post