നടിഷക്കീലയുടെജീവിതംആസ്പദമാക്കിയുള്ള ഷക്കീല -നോട്ട് എ പോൺസാർ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ റിച്ച് ഛദ്ദയാണ് ഷക്കീലയായി എത്തുന്നത് . ക്രിസ്മസ് റിലീസാണ് സിനിമ . 

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണിത് . ങ്കജ് ത്രിപാഠി , മലയാളി താരമായ രാജീവ് പിള്ള , കന്നഡ താരം എസ്തർ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട് . 

നൻവാനി , സഹിൽ നൻ വാനി എ നിർമാണം .
കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണിത് . പങ്കജ് ത്രിപാഠി , മലയാളി താരമായ രാജീവ് പിള്ള , കന്നഡ താരം എസ്തർ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട് . സമ്മി നൻ വാനി , സഹിൽ നനവാനി എന്നിവരാണ് നിർമാണം . പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച് മാറ്റങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത് . 

താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫിസ് കലക്ഷനുമൊക്കെ് സിനിമയിൽ പ്രതിപാദിക്കുന്നുണ്ടെന്ന സൂചനയും ടീസർ നൽകുന്നുണ്ട് .
Previous Post Next Post