കോഴിക്കോട്ട് ചരസ് പിടികൂടി






കോഴിക്കോട് : അന്താരാഷ്ട്ര വിപണയിൽ കാൽ കോടി രൂപ വിലമതിക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ (34)
 എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടി.

വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സ്ക്വാഡ് തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

എക്‌സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ  പിടികൂടിയത്. 


Previous Post Next Post