മിനി ലോറിയും കാറും കൂട്ടിമുട്ടി 5 പേർ മരിച്ചു





തിരുവനന്തപുരം: കല്ലമ്പലത്ത്(തോട്ടക്കാട്) മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കാർ യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത് എന്നാണ് സൂചന. കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വന്ന സ്വിഫ്റ്റ് കാറും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചു.
Previous Post Next Post