ആ​റ്റു​കാ​ൽ​പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം





തിരുവനന്തപുരം:   കോ​വി​ഡ് വ്യാ​പ​നം​ശ​ക്ത​മാ​യ​തി​നാ​ൽ ഈ​വ​ർ​ഷ​ത്തെ ആ​റ്റു​കാ​ൽ​പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം ന​ട​ത്താ​ൻ തീ​രു​മാ​നം. ഈ ​മാ​സം 27ന്ആ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല.

ക്ഷേ​ത്ര​വ​ള​പ്പി​ലും ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല ഇ​ടാ​നാ​കി​ല്ല. ഉ​ത്സവ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്രേ​വ​ശി​ക്കാം.​അ​തേ​സ​മ​യം വീ​ടു​ക​ളി​ൽ ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല ഇ​ടാം.

എ​ന്നാ​ൽ വീ​ടു​ക​ളി​ൽ എ​ത്തി​യു​ള്ള നി​വേ​ദ്യം ഉ​ണ്ടാ​കി​ല്ല. കു​ത്തി​യോ​ട്ടം, താ​ല​പ്പൊ​ലി എ​ന്നി​വ​യും ആ​ചാ​ര​മാ​യി ഒ​രെ​ണ്ണം മാ​ത്രം ന​ട​ത്തും. തേ​ര് വി​ള​ക്കു​ക​ളും ഒ​ഴി​വാ​ക്കാ​ൻ ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

أحدث أقدم