പാളയം പള്ളി സഹവികാരി മരിച്ചനിലയിൽ




തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹ വികാരി മരിച്ച നിലയില്‍. ഫാദര്‍ ജോണ്‍സനെ പള്ളി മേടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രി യിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.


Previous Post Next Post