കോത്തല ഗുരുനാഥൽ വീഡിയോ ആൽബം സമർപ്പണം നാളെ


S N പുരം  ; 2021 ജനുവരി 10 ഞായർ
11.30 ന് കോത്തല SNപുരം സൂര്യ ക്ഷേത്രം സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ സമാധിമണ്ഡപത്തിൽK V വിശ്വനാഥൻ തന്ത്രികൾ സമർപ്പിക്കുന്നു. ദേവാമൃതം ക്രിയേഷൻസിന് വേണ്ടി വടയാർ സുമോദ് തന്ത്രി നിർമ്മാണവും പാമ്പാടി സുനിൽശാന്തി രചനയും'CP .സജികുമാർ സംഗീതവും വിനോദ് അയ്മനം 'കിഷോർ എന്നിവർ ഛായാഗ്രഹണവുംജെ.സാജൻ സംവിധാനവും നിർവ്വഹിച്ച കോത്തല ഗുരുനാഥൻ വീഡിയോ ആൽബം കാണുവാൻ👇'https://youtu.be/zH8kfKseyIc ''യൂറ്റുബ് ചാനൽ സന്ദർശിക്കുക ചാനൽ സസ്ക്രബ്ബ് ചെയ്യുക ഷെയർ ചെയ്യുക👇f b Page ലൈക്ക് ചെയ്യുക ' ഷെയർ ചെയ്യുക 'https://www.facebook.com/watch/?v=761818867790534
Previous Post Next Post