വെള്ളൂരിൽഓട്ടോറിക്ഷാ നിയന്ത്രണം വിട്ട്കലുങ്കിൽ ഇടിച്ച് അപകടം

പാമ്പാടി : അല്പം മുമ്പ് പാമ്പാടി 8 ആം മൈൽ വളവിൽ ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു 
ഓട്ടോ ഡ്രൈവറുടെ  കൈ ക്ക് പരുക്കുണ്ട് 



എതിരെ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു ഈ വളവിൽ നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലമാണ് അമിത വേഗവും വളവിലെ ഓവർ ടേക്കിഗും മാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി പരിക്കേറ്റവരെ  നാട്ടുകാരുടെ നേതൃത്തത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്
Previous Post Next Post