പക്ഷിപ്പനി - കേന്ദ്രസംഘം നാളെ കേരളത്തിലെത്തും




'കോട്ടയം,ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി രോഗബാധിത മേഖലകൾ സന്ദർശിക്കും. കർഷകർക്കുള്ള സാമ്പത്തിക പാക്കേജ് അടക്കം സന്ദർശനവേളയിൽ ചർച്ചയാകും.

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രി കെ.രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴ കളക്ട്രേറ്റിൽ അവലോകനയോഗവും ചേർന്നു.
Previous Post Next Post