ബൈക്ക് മെട്രോ തുണിലിടിച്ച് യുവാക്കൾ മരിച്ചു





കൊച്ചി പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

 മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്
പുലർച്ചെയാണ് അപകടം ഉണ്ടായത്.
أحدث أقدم