പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി.





പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

താഹ ഫസൽ ഉടൻ കീഴടങ്ങണമെന്ന് എൻ.ഐ.എയുടെ അപ്പീലിൽ ഹൈക്കോടതിയുടെ ഉത്തരവ്.

പ്രായം കണക്കിലെടുത്ത്അലന് ജാമ്യത്തിൽ തുടരാമെന്നും ഹൈക്കോടതി
أحدث أقدم