ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വീണ്ടും നീട്ടി. ഈ മാസം 23വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് അറിയിച്ചു.
നേരത്തെ പത്തൊന്‍പതാം തീയതി വരെ കിറ്റ് വിതരണം നീട്ടിയിരുന്നു.