കോട്ടയം : കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു ചുങ്കം സ്വദേശി തോമസ് പുന്നൂസ് (23 ) ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സാരമായ പരുക്കുണ്ട്
തോമസ് പുന്നൂസ് വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആൾ ആണ് അപകടം ഉണ്ടായ ഉടൻ പോലീസ് കൺട്രോൾ വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തെ തുടർന്ന് കുറച്ച് സമയം ഗതാഗതക്കുരുക്ക് ഉണ്ടായി