വീട്ടുമുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടി പൊലീസ് സംഘം പിടികൂടി


വാഴൂർ: വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ട് മുറ്റത്ത് വളർത്തിയ  കഞ്ചാവ് ചെടികളാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പള്ളിക്കത്തോട് പൊലീസും ചേർന്ന് പിടികൂടിയത്. 

ചെടികൾ നട്ട് വളർത്തിയ ആളെ
തിരിച്ചറിഞ്ഞതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്  അറിയിച്ചു.
أحدث أقدم