മാറഞ്ചേരി ഗവൺമെൻറ് സ്കൂളിൽ 34 അധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

 


മലപ്പുറത്ത് മാറഞ്ചേരി ഗവൺമെൻറ് സ്കൂളിൽ 34 അധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പത്താം ക്ലാസ് ക്ലാസ് വിദ്യാർഥികൾക്കാണ് രോഗബാധ ഉണ്ടായത്. സ്കൂളിലേ മറ്റു വിദ്യാർത്ഥികൾക്ക് നാളെ പരിശോധന നടത്താനാണ് തീരുമാനം.

628 സാമ്പിളുകളാണ് പരിശോധിച്ചത്.

മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
أحدث أقدم