കെ എസ് യു സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം






തലസ്ഥാനത്ത് കെ എസ് യു മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽസമരക്കാർക്ക് നേരെ പോലീസിന്റെ ലാത്തിചാർജ്ജ്.

 പെൺകുട്ടികളെ അടക്കം പോലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്.

 കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയുടെ തലയ്ക്ക് പരിക്കേറ്റു.

 ചില പോലീസുകാർക്കും പരിക്ക്.
 സെക്രട്ടേറിയേറ്റിലേക്കു കടക്കാൻ സമരക്കാരുടെ ശ്രമം.
വനിതാ പോലീസും പെൺകുട്ടികളും തമ്മിൽ കയ്യാങ്കളി.
Previous Post Next Post