പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി








കരുനാഗപ്പള്ളി: പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അമൃതപുരി പറയകടവ് കല്ലുമ്മൂട്ടില്‍ വീട്ടില്‍ സുജിചന്ദ്രന്‍- പ്രവീണ ദമ്ബതികളുടെ മകന്‍ ഏകനാഥ് (18) ൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടില്‍ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല.

ഏകനാഥൻ്റെ മൃതദേഹം  ചവറ വെള്ളാനംതുരുത്ത് കടൽതീരത്ത് നിന്നാണ് കണ്ടെത്തിയത്.
Previous Post Next Post