തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടില്‍ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഏകനാഥൻ്റെ മൃതദേഹം ചവറ വെള്ളാനംതുരുത്ത് കടൽതീരത്ത് നിന്നാണ് കണ്ടെത്തിയത്.