HomeKerala സഭാ തർക്കം ; നിയമം നിർമ്മാണം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ഏ. കെ. ബാലൻ Guruji February 14, 2021 0 ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം നിയമ നിർമ്മാണത്തെ പറ്റി സർക്കാർ ആലോചിച്ചിട്ടില്ല എന്ന് നിയമ മന്ത്രി എ കെ ബാലൻ ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് ആണ് മുമ്പോട്ട് പോകുന്നത്. കോടതിവിധിക്കെതിരെ നിയമനിർമാണം സാധ്യമാണെന്ന് തോന്നുന്നില്ലന്നും മന്ത്രി