പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പൻ






പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പൻ
പാലായിൽ തന്നെ മത്സരിക്കും.
ശരത്പവാർ തന്നോട് മണ്ഡലം വിടാൻ പറയില്ലെന്ന് ഉറപ്പുണ്ടെന്നും 
അദ്ദേഹം പ്രതികരിച്ചു.
പ്രഫുൽ പട്ടേലും,മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ല.

അന്തിമതീരുമാനം പ്രഫുൽ പട്ടേൽ കേരളത്തിൽ വന്നുള്ള ചർച്ചയ്ക്കുശേഷം എന്നും പാലാ ഇപ്പോഴും ചങ്ക് തന്നെ എന്നും ആവർത്തിച്ച് കാപ്പൻ.

താരിഖ് അൻവറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു .


أحدث أقدم