തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്ജെന്‍ഡർ തീ കൊളുത്തി മരിച്ച നിലയിൽ








തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്ജെന്‍ഡർ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


Previous Post Next Post