മലപ്പുറത്ത് ഡിവൈഎഫ്ഐ - യൂത്ത്‌ലീഗ് ഏറ്റുമുട്ടൽ ; പോലീസ് ലാത്തിവീശി


അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ചില പ്രവർത്തകർ പ്രതിരോധം ഭേദിച്ച് അകത്തുകയറുകയായിരുന്നു. ഉന്തും തള്ളും കസേരകൾ കൊണ്ട് പരസ്പരം തല്ലുമുണ്ടായി. പിന്നീട് കൂടുതൽ പൊലീസ് എത്തി യൂത്ത് ലീഗ് പ്രവർത്തകരെ ഗേറ്റിനു പുറത്താക്കി.



أحدث أقدم