സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.






പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. 

ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.  
Previous Post Next Post