കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം കാറില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 1.50 ലക്ഷം രൂപ പിടിച്ചെടുത്തു



കോട്ടയം : ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി നടത്തിയ വാഹനപരിശോധനയില്‍ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം കാറില്‍  മതിയായ രേഖകളില്ലാതെ കൊണ്ടുപോയ  1.50 ലക്ഷം രൂപ പിടിച്ചെടുത്തു. കോട്ടയം നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
أحدث أقدم