കേ​ര​ള​ത്തി​ല്‍ മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്





കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ഏ​പ്രി​ല്‍ 21ന് ​അ​വ​സാ​നി​ക്കു​ന്ന ഒ​ഴി​വു​ക​ളാ​ണി​ത്.

എ​ന്നാ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​ത്ര​ക്കു​റി​പ്പി​ല്‍ മൗ​നം പാ​ലി​ച്ചു.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് രാ​ജ്യ​സ​ഭാ ഒ​ഴി​വു​ക​ളും ര​ണ്ടു പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​ങ്ങ​ളാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം ഒ​രേ സ​മ​യം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന മൂ​ന്നു സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല​യ​നു​സ​രി​ച്ച് എ​ല്‍​ഡി​എ​ഫി​ന് ര​ണ്ടും യു​ഡി​എ​ഫി​ന് ഒ​രു സീ​റ്റും ജ​യി​ക്കാ​നാ​കും.

ഏ​പ്രി​ല്‍ 12ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. അ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഏ​പ്രി​ല്‍ 16ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു.


أحدث أقدم