പൊൻകുന്നം 19 ആം മൈലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിച്ചു 24 പേർക്ക് പരുക്കേറ്റു


കോട്ടയം : ഇന്ന് വൈകിട്ട് 6:20 ന് ആയിരുന്നു അപകടം U M S ., ഫാൽക്കൺ എന്നീ ബസ്സുകൾ ആണ് കൂട്ടി ഇടിച്ചത് അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു :ആരുടെയും പരുക്ക് ഗുരുതരമല്ല ഇതിൽ 20 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും 4 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു




 പോലീസും , നാട്ടുകാരും , ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
Previous Post Next Post