ഈരാറ്റുപേട്ട: തൊടുപുഴ റോഡിൽ ഇലക്കയം വളവിനു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടമറുക് കീന്തനാനിക്കൽ ഷാജി ജോസഫിന്റെ മകൻ സാജൻ (22) ആണ് മരിച്ചത്. ബന്ധുവിനെ ബസിൽ കയറ്റി വിടാൻ പോയി മടങ്ങുമ്പോൾ ഇലക്കയത്താണ് അപകടം. വളവിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടർ എതിരെ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്. ഡെയ്സി.
ഈരാറ്റുപേട്ടയ്ക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു
ജോവാൻ മധുമല
0
Tags
Pampady News