യു ഡി ഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അയർക്കുന്നത്ത് നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് KC ജോസഫ് MLA ഉത്ഘാടനം ചെയതു.


ഫിൽസൺ മാത്യൂസ്, AC ബേബിച്ചൻ, വിമൽ രവി, ജിജി നാഗമറ്റം എന്നിവർ സംസാരിച്ചു
കള്ളവോട്ടിലൂലെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച പിണറായിയുടെ തനിനിറം പ്രതിപക്ഷ നേതാവിൻ്റെ പോരാട്ടത്തിലൂടെ വെളിവായെന്ന് KC ജോസഫ് MLA. യു ഡി ഫ് നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് ഉത്ഘാടനം ചെയതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് വികസനം മുരടിപ്പിച്ച അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ: വിമൽ രവി അധ്യക്ഷത വഹിച്ചു,ഫിൽസൺമാത്യൂസ്, കുര്യൻ ജോയി, AC ബേബിച്ചൻ, ജോയി Kമാത്യു ജിജി ഡൊമനിക്ക് എന്നിവർ സംസാരിച്ചു
Previous Post Next Post